ഖിയാമത്ത് നാളിന്റെ 10 അടയാളങ്ങൾ | Latest Islamic Speech In Malayalam | Abu Shammas Moulavi New

Поделиться
HTML-код
  • Опубликовано: 13 апр 2025
  • ഈ ലോകം മുഴുവൻ തകർന്നു തരിപ്പിണമാകുന്ന ഖിയാമത്ത്നാൾ അടുത്തുവോ ?!! അന്ത്യനാളിന് മുൻപുള്ള 10 അടയാളങ്ങൾ..
    khiyamath Naalinte 10 Adayaalangal
    Malayalam Islamic Speech
    Hafiz Abu Shammas Moulavi New Speech
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Islamic Speech In Malayalam, Islamic Prabhashanam Malayalam
    Channel Intro
    _______________________________________­­__________
    This Malayalam You Tube Channel (Musiland Islamic Channel)
    contains copyright/Classic/Evergreen/Exclusive/­­­­Official/ Islamic Channel. Abdul Nasar Madani super speech,nasar madani ramadan speech kiyamathunaal kiyamath naal
    lokavasanam adayalangal kiyamath naal oru vilippadakale
    ഖിയാമത്തിന്റെ വിളംബരം | Islamic Speech In Malayalam | Simsarul Haq Hudavi New 2015 ലോകാവസാനം പറയാന് ബാക്കി വെച്ചത് abushammas moulavi live
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi islamic videos abdul nasar madani kanthapuram ap usthad samvadam sunni mujahid Ramadan talk and ramalan speech
    in this, latest supernew islamic speech malayalam
    latest new super heart touching islamic speech malayalam
    muslim prabhashanam malayalam mukhamukham
    malayalam islamic speech live deeni prabhashankar live
    Other Channels : Recommended For You
    _______________________________________­­__________
    Subscribe To Our RUclips Channel
    goo.gl/AahQXt

Комментарии • 604

  • @mpjalal3672
    @mpjalal3672 5 лет назад +201

    നാഥൻ അവന്റെ ജന്നത്ത് കൊണ്ട് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ... 🤲...

  • @basheerlala1006
    @basheerlala1006 5 лет назад +195

    ഒരുപാട് അറിവ് കിട്ടി, ഉസ്താദിന് ALLAHU ബർകത് ചൊരിയട്ടെ.. !

  • @shibilibad4114
    @shibilibad4114 6 лет назад +195

    എല്ലാ തെറ്റിൽ നിന്നും അല്ലാഹു മാറ്റി നിർത്തട്ടെ ആമീൻ

  • @muhemmedajsal7434
    @muhemmedajsal7434 4 года назад +19

    ദജ്ജാലിന്റെ ഫിത്തിനകളിൽ നിന്ന് അള്ളാഹു നമ്മെ രക്ഷ പെടുത്തേട്ടെ 🤲

  • @alirawda8177
    @alirawda8177 5 лет назад +40

    അള്ളാഹു നമ്മളെ എല്ലാൻകൊണ്ടും കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hexxor2695
    @hexxor2695 Год назад +6

    *കാരുണ്യവാനും പരിശുദ്ധണുമായ അല്ലാഹുവേ ഞങ്ങള ഈമാനോട് കൂടി മരിപ്പിക്കുകയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യേണമേ🤲🤲*

  • @muhammedkutty3824
    @muhammedkutty3824 5 лет назад +205

    മസീഹ് ദാജ്ജാലിന്റെ ഫിത്നകളിൽ
    നിന്നും അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
    ആമീൻ

  • @ameenkottakunan6461
    @ameenkottakunan6461 2 года назад +16

    എനിക്ക് ഉസ്താദിൻറെ പ്രസംഗം ഭയങ്കര ഇഷ്ടമാണ് എത്ര കേട്ടാലും മടുപ്പു വരില്ല njan ഒരുപാട് കേൾക്കുന്ന പ്രഭാഷണം ലോകാവസാനത്തെ പറ്റി ദജ്ജാൽ ഇൻറെ ഫിത്നയിൽ നിന്നും പടച്ച റബ്ബ് നമ്മളെ എല്ലാവരെയും കാക്കട്ടെ

  • @kareemabdul9552
    @kareemabdul9552 4 года назад +41

    ഉസ്താദിന്റെ സൗണ്ട് സൂപ്പർ. മാഷാ അള്ളാ

  • @ajuajmal2451
    @ajuajmal2451 5 лет назад +132

    നമ്മുടെ അള്ളാഹു വിന്റെ മലക്കുകളും പിന്നെ നമ്മുടെ ഈസ നബി അ വും ഉള്ളപ്പോൾ നമ്മൾ ന്തിന് പേടിക്കണമ്... നമുക്കു ഈസ നബിയുടെ ഒപ്പം നിന്ന് ദജ്ജാലിനോട് പൊരുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @raseenarasi9602
      @raseenarasi9602 4 года назад +6

      Ameen

    • @kuttysvlog1871
      @kuttysvlog1871 4 года назад +1

      Ameen

    • @dvcrahdan8285
      @dvcrahdan8285 4 года назад +1

      Ameen

    • @syedsiraj7497
      @syedsiraj7497 3 года назад +1

      Ameen ya rabbal aalmeen

    • @shahanamini5146
      @shahanamini5146 3 года назад +4

      ആമീൻ യാ റബ്ബുൽ ആലമീൻ നമ്മുടെ മക്കൾക്ക് അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @SuhraVk-b9p
    @SuhraVk-b9p Год назад +9

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ലോകത്. വന്ന മുഴുവൻ മുസ്ലിമിനും അല്ലാഹുവിന്റെ കാവൽ രണ്ടു ലോകത്തും ഉണ്ടാവട്ടെ ഇബ്‌ലീസ് ന്റെ ചതിയിൽ പെടാതെജീവിച്ചു മരിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. ദുഹാ ചെയ്യണം ഉസ്താദേ. ആമ്മീൻയാറബ്ബൽ ആലമീൻ

  • @ramshidabdullah865
    @ramshidabdullah865 5 лет назад +117

    അള്ളാഹു എനിക്കും എന്റെ കുടുംബത്തിനും മരണം വരെ ദീൻ നില നിർത്തി തരട്ടെ അമീൻ

    • @anzaranz1993
      @anzaranz1993 5 лет назад +7

      Ameen... njgalkkum koodi vendi dua cheyyaney

    • @mumtajhassan6582
      @mumtajhassan6582 5 лет назад +1

      Ameen

    • @naseeranazer6533
      @naseeranazer6533 4 года назад +1

      Aameen

    • @rijasmuhammedkp5730
      @rijasmuhammedkp5730 4 года назад +4

      Enthu swaarthamaya prarthana
      Athum ithra public aayittu

    • @shinajmk6746
      @shinajmk6746 2 года назад

      ​@@anzaranz1993 ഇരീരീരീരീരീരീരീരീരീരീരീരീരീരീരീരീരീർ😅

  • @nihalfcm6318
    @nihalfcm6318 5 лет назад +23

    അള്ളാഹു എല്ല ദുഷിച്ച സ്വഭാവത്തിൽ നിന്നും എല്ലാവരെയും കാക്കട്ടെ

  • @afromalluz
    @afromalluz 3 года назад +12

    എത്ര നല്ല പ്രഭാഷണം ❤❤❤ചിലർ പറയുന്നത് പോലെ വേണ്ടാത്തതൊന്നും കൂട്ടിച്ചേർത്തില്ല, കെട്ടിരിക്കാൻ കൊതിക്കുന്ന പ്രഭാഷണം, കേട്ടതിൽ വെച്ച് മികച്ചത് 👌👌👌ഉസ്താദിൽ നിന്നും പരമാവധി അറിവുകൾ ഞങ്ങൾക്ക് പകർന്നുതരാൻ വിധിക്കൂട്ടനെ അല്ലാഹ്.. ആമീൻ

  • @haseenaalthoughanshu9270
    @haseenaalthoughanshu9270 5 лет назад +36

    എല്ലാ മഹാ പാപങ്ങളിൽ നിന്നും അള്ളാഹു നമ്മളെ കാക്കുമാറാകട്ടെ.... ആമീൻ !

  • @Ajsalaju2014
    @Ajsalaju2014 3 месяца назад +1

    നാളെ നമ്മും സ്വർഗത്തിലെത്താൻ നാഥൻ തൗഫീഖ് നൽകെട്ട ആമീൻ🤲🏻🤲🏻🤲🏻🤲🏻 كعبة കാണാൻ തൗഫീക്ക് നൽകട്ടെ ആമീൻ🤲🏻🤲🏻🤲🏻

  • @عبدللهعبدلله-ن5ث
    @عبدللهعبدلله-ن5ث 6 лет назад +112

    ഈ ലോകത്തിലെസർവ് കുഴപ്പങ്ങളിൽ നിന്നും സർവ്വ പ്രതാപങ്ങളും ഉള്ള അല്ലാഹുവിൽ മാത്രം അഭയം

  • @fathimafathima4409
    @fathimafathima4409 4 года назад +8

    മാഷാ അല്ല ഉസ്താദ് നല്ല ബറക്കത് നൽകട്ടെ

  • @shameerbabualloor7811
    @shameerbabualloor7811 6 лет назад +101

    യഥാർത്ഥ ഇസ്ലാമിക പ്രഭാഷണം...

  • @alipni3886
    @alipni3886 5 лет назад +24

    മസീഹു ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അല്ലാഹു നമ്മളെ കാത്ത് രക്ഷിക്കുമാറകട്ടെ

  • @akbarbaksha3068
    @akbarbaksha3068 5 лет назад +24

    Usthadu Allahu deergayuss nalkatte

  • @nadeerabaputty3570
    @nadeerabaputty3570 4 года назад +6

    റബ്ബ് നമ്മളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുമാറാകട്ടെ

  • @thajuddinbm7662
    @thajuddinbm7662 2 месяца назад +11

    2025 il kelkunnawarundo❤

  • @sumishijusumi9938
    @sumishijusumi9938 4 года назад +7

    അള്ളഹു നമെ എല്ലാ തിന്മയിൽ നിന്നും നമ്മെ കക്കട്ടെ ആമീൻ

  • @khanjafarkhan
    @khanjafarkhan 7 лет назад +65

    Usthadin deergayisum afiyathum nalkatte ameen super ayittundu

  • @junaidhjr3918
    @junaidhjr3918 5 лет назад +9

    മസീഹ് ദാജ്ജാലിൻറ്റെ ഫിത്നയിൽ നിന്ന് അല്ലാഹുവേ എല്ലാവരെയും രക്ഷികണേ
    ആമീൻ ...........

  • @hawwajouhara8458
    @hawwajouhara8458 5 лет назад +6

    Ellavareyum "allahu" Svargathil kadathatte

  • @nf9996
    @nf9996 4 года назад +4

    പടച്ച തമ്പുരാനേ എല്ലാ ഫിത്നാകളിൽ നിന്നും രക്ഷ nalkanee

  • @Timepass-yd8ld
    @Timepass-yd8ld 5 лет назад +13

    നന്മ അതാണ് ദൈവം .. നമ്മൾ ചെയുന്ന ഓരോ നന്മയിലും ദൈവം ഉണ്ട് ...

  • @ShayanSadiq-vh8qe
    @ShayanSadiq-vh8qe 9 месяцев назад

    ❤അസ്സലാമു അലൈകും ഉസ്താദ് ഞാൻ പറപ്പൂർ ഉള്ള ഹനീഫ,,,,,,ദുഹാ ചെയ്യണം അള്ളാഹു ഉസ്താദ് ന് ആഫിയതുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ,,,, ആമീൻ

  • @seneeramujeeb7238
    @seneeramujeeb7238 5 лет назад +16

    Ameen.Masha allah.Alhamdulillah

  • @mkpayyanur5851
    @mkpayyanur5851 3 года назад +2

    ഒരുപാട് അറിവ് നൽകുന്ന ഗംഭീര പ്രഭാഷണം. മാഷാ അല്ലാഹ്.
    ബഹു. ഉസ്താതെ ഈ വിഷയത്തിൽ ബഹു. ഇസ്രാഫീൽ (അ. സ. )മലക്കിനെ കുറിച്ചും സൂർ എന്ന കാഹളത്തെ കുറിച്ചും ഒന്നും തന്നെ പരാമർശിട്ടില്ല.
    അതിനെ കുറിച്ച് അറിയാനുള്ള ആഗ്രഹമുണ്ട്.

  • @ahammed-n7c
    @ahammed-n7c 5 лет назад +9

    Allahu nammaleyum ellavareyum swarkathil akumaravatte

  • @Niya-f7k
    @Niya-f7k 8 лет назад +35

    ithanu prabhashanam ,karyangal easy aai manasilakum..

  • @shrfshrf8341
    @shrfshrf8341 5 лет назад +29

    മാഷാ അല്ലാഹ്..

  • @kunjimole1239
    @kunjimole1239 5 лет назад +5

    Allahu nnamalku yallavarkum Allahuvinte jannathul firdouse nnalgi Anugrahikate Aameen yarabul Aalameen

  • @saleenavk9666
    @saleenavk9666 5 лет назад +17

    Orupad arive kitti vallathe manasse veadhanikkunnu allaaheemanoodu koodi marippikkanee allaah

  • @kunhalia95
    @kunhalia95 Год назад +1

    വളരെ
    നന്ദി യുണ്ട്

  • @muhseenph72
    @muhseenph72 9 лет назад +21

    masha Allah..

  • @rabiyapv8495
    @rabiyapv8495 3 года назад +2

    അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല പ്രഭാഷണം മാഷാ അല്ല ഹ് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋

  • @ishalk2940
    @ishalk2940 5 лет назад +5

    Allahuve ella thinmakale thottu njngale kath rakshikkane ameen

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 5 лет назад +3

    This is my favourite channel

  • @jafarjapujapi3263
    @jafarjapujapi3263 5 лет назад +11

    മാഷാ അല്ലാഹ്

  • @عبدللهعبدلله-ن5ث
    @عبدللهعبدلله-ن5ث 6 лет назад +38

    മനുഷ്യരെ പറ്റിക്കുന്ന എത്രയോ ആൾ ദൈവങ്ങൾ അവർക്കും മനുഷ്യരെ പറ്റിക്കുകയാണ് എന്ന് അറിയാംനാം കാണുന്ന എല്ലാം അല്ലാഹു വിന്റെ സൃഷ്ടി മാഹാത്മ്യം അതിൽ യാതൊരു സംശയവും മില്ലالحَمْدُ ِلله الله أكبر

  • @muhammedsiya9313
    @muhammedsiya9313 6 лет назад +61

    അള്ളാഹു ആണ് എല്ലാം എന്ത് വെട്ടിപിടിച്ചിട്ടും ഒരു കാര്യവുമില്ല നമ്മൾ നാളെ പോകേണ്ടവരാണ്

    • @shamsheerpnshamsheer927
      @shamsheerpnshamsheer927 5 лет назад +1

      Muhammed Siya hhhfhjthfh

    • @mohammedkutty9478
      @mohammedkutty9478 5 лет назад +4

      അല്ലാഹുവിനെ അനുസരിച്ചു ജീവിതത്തിൽ മാറ്റം വരുത്തണം എല്ലാരും ശ്രദികുക അള്ളാഹു സഹായിക്കട്ടെ ദുആചെയ്യുക 👏👆

  • @vuvu7f7ff79
    @vuvu7f7ff79 5 лет назад +5

    Orubad nalla ariv labichu ...
    Masha allah😍.... super prabhashanam

  • @faisalpa4134
    @faisalpa4134 7 лет назад +21

    ethu kelkkan manasselakan ethra easy anu usthadhenu allahu ayussum arogyavum kodukkatty

  • @basi7099
    @basi7099 6 лет назад +8

    Usthada super

  • @mhdsvlog2469
    @mhdsvlog2469 7 лет назад +9

    simple speech easy to understand.

  • @SuhraVk-b9p
    @SuhraVk-b9p Год назад

    Mashaallah. Alhadulillah usthainte prabasan m. Yellavarkkum jeevithathil nannavanum ഇമാൻ kitti. Marikkanum karanamavatte. Ammeen. Ibleecinte chathiyil pedathirikkan. Usthade prathegam duha cheyyanam

  • @shahinashahina7731
    @shahinashahina7731 5 лет назад +7

    Maa sha Allah Allah njmale elleareum imaan salamath aakane Aameen

  • @shajahanthajudeen2657
    @shajahanthajudeen2657 5 лет назад +27

    Nammal ellaveraym allahu kaath rekshikumarakate

  • @rubeenarubeenak20
    @rubeenarubeenak20 5 лет назад +3

    Allahu rakshikkatte ameeen

  • @niyasmuhammed7169
    @niyasmuhammed7169 5 лет назад +3

    Ellavareyum eemanode marippikkanee...........

  • @mashahirmachu8440
    @mashahirmachu8440 8 месяцев назад +40

    2024 ഇൽ കാണുന്നവരുണ്ടോ

  • @mumtajhassan6582
    @mumtajhassan6582 5 лет назад +7

    Ameen ameen ameen😭😭😭😭 ya rabil alameen 😭😭😭

  • @Kabeerhisham
    @Kabeerhisham 8 лет назад +12

    GOOD SPEACH

  • @jaleelmm5676
    @jaleelmm5676 5 лет назад +9

    ആമീൻ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @salmathaha9810
    @salmathaha9810 5 лет назад +2

    Allahu anugrehikkatte

  • @nidhamol7283
    @nidhamol7283 5 лет назад +3

    Mashallah

  • @drzsquad2038
    @drzsquad2038 4 года назад +8

    Padachavan ellarayum anugrahikatta
    Ammen

  • @imran6752
    @imran6752 4 года назад +3

    Ma shaa Allah super speech 👍👍👍👍👍👍

  • @thahirabdulmuthalib
    @thahirabdulmuthalib 5 лет назад +4

    Jazakallahu khair

  • @ashfak_ajjumanglore4612
    @ashfak_ajjumanglore4612 4 года назад +5

    aameen yarabbal alemin 💚

  • @najmashefeek7475
    @najmashefeek7475 4 года назад +2

    Ellam thettukalum padachon poruthu tharatteee ameen

  • @hajarahajaru8722
    @hajarahajaru8722 4 года назад +3

    Allahu nammale kaathu rakshikkatte 🤲

  • @RahimaPS-h8i
    @RahimaPS-h8i 4 месяца назад

    Masha allah orupadu arivu kitty

  • @sanabss9153
    @sanabss9153 7 лет назад +5

    Ya Allah lokamuslingale kathu rekshikkane kaathone rabbe Ameen

  • @malayalam.geymarkl1094
    @malayalam.geymarkl1094 5 лет назад +3

    Ameen ameen ameen ya rabbal alamin

  • @HamzaHamza-nu9cs
    @HamzaHamza-nu9cs 6 лет назад +9

    MashA Allah nalla speech

  • @latheef336
    @latheef336 9 лет назад +7

    മാഷാ അള്ളാ

  • @greenlandfaisal
    @greenlandfaisal 8 лет назад +7

    excellent

  • @mansoorali9900
    @mansoorali9900 4 года назад +1

    നല്ല പ്രെസംഗം

  • @syedshafeel
    @syedshafeel 5 лет назад +3

    Allahu kakatte ameen

  • @jaseena.k7524
    @jaseena.k7524 8 лет назад +26

    I am very interested to watch videos like this

  • @manzilalikhan2179
    @manzilalikhan2179 5 лет назад +2

    Nalla oru prabhashanam pakshe kiyamath nalineyo athinte bheekaratheyo patti arum chinthikunnillallo. Inshahallah ahiram ishtapett jeevikunnavaril nammaleyellavareyum ulpeduthumarakate aameen

  • @kunjimole1239
    @kunjimole1239 5 лет назад +3

    AllahuAqbar yarabul Aalameen

  • @nihalfcm6318
    @nihalfcm6318 5 лет назад +2

    അടി പോളി

  • @mubarakmubarak156
    @mubarakmubarak156 5 лет назад +4

    Maasha Allah

  • @superforcecontracting2072
    @superforcecontracting2072 8 лет назад +5

    Masha Allah Good Speech

  • @shemishemi8146
    @shemishemi8146 5 лет назад +5

    അൽഹംദുള്ളാ

  • @rameesmanumanu6104
    @rameesmanumanu6104 5 лет назад +6

    ആമീൻ

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 Год назад

    Ella thettum poruthutheran dua cheyyane usthadheee

  • @mohammadali.cmohammadali.c3130
    @mohammadali.cmohammadali.c3130 4 месяца назад +1

    ആമീൻ ആമീൻ

  • @superforcecontracting2072
    @superforcecontracting2072 8 лет назад +11

    Masha Allah

  • @rajak4533
    @rajak4533 4 года назад +4

    Yaa rabil aalameen

  • @farizvlog4748
    @farizvlog4748 5 лет назад +1

    Allahu Anugrahikatta

  • @shafeekh100
    @shafeekh100 8 лет назад +9

    nice speech interested listening

  • @jamnaskv6724
    @jamnaskv6724 5 лет назад +3

    Aameen

  • @hussainpangu2557
    @hussainpangu2557 5 лет назад +3

    Allahuakbar

  • @arabiandreamer4285
    @arabiandreamer4285 9 месяцев назад +1

    Amin ya rabbal Alameen

  • @hazeer_alappy
    @hazeer_alappy 3 года назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @noufalkm3719
    @noufalkm3719 9 лет назад +6

    Masha allah. ..

  • @shrfshrf8341
    @shrfshrf8341 5 лет назад +3

    നല്ല അടിപൊളി vayall

  • @shahinashahina7731
    @shahinashahina7731 6 лет назад +3

    Jazakallha

  • @sharafusallu6298
    @sharafusallu6298 8 лет назад +9

    suprr speech👌👍

  • @afruzcreations8405
    @afruzcreations8405 5 лет назад +1

    Jazaakallahu kairah

  • @gorillaofficial8743
    @gorillaofficial8743 4 года назад +4

    allah 👳‍♂️🧕🧕

  • @hdhdhddh2566
    @hdhdhddh2566 Год назад +1

    ❤ആമിൻ

  • @sainusumi5484
    @sainusumi5484 8 лет назад +4

    allh ieeman ullavaril pyduttatty suvargathil kadakkan tovufeekh tharatty